UPDATES

കായികം

റോയല്‍ റംപിളിലേക്ക് ധോണി എത്തുമോ? റിംഗിലെത്താന്‍ ‘തല’യോട് ആവശ്യപ്പെട്ട് ആരാധകര്‍

റോയല്‍ റംപിളിലേക്ക് ധോണി എത്തുമോയെന്ന ആകാംക്ഷയിലാണ് ലോകം

ഇന്ത്യയുടെ മുന്‍ നായകന്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് ക്രിക്കറ്റിലൂടെ മാത്രമല്ല. ക്രിക്കറ്റിനൊപ്പം നില്‍ക്കുമ്പോള്‍ തന്നെ മറ്റ് കളികളെയും പ്രോത്സാഹിപ്പിക്കണമെന്ന മനോഭവമാണ് ധോണിയുടേത്. ഇപ്പോള്‍ 2019ന്റെ തുടക്കത്തില്‍ തന്നെ ആരാധകരെ കൈയ്യിലെടുത്തിരുന്നു താരം. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ആദ്യ മത്സരത്തില്‍ വിമര്‍ശകര്‍ക്ക് ഇരയായെങ്കിലും രണ്ടും മൂന്നും മത്സരങ്ങളില്‍ താരം മികവ് കാണിച്ചു. ഇന്ത്യന്‍ ജയത്തിന് തന്നെ ഗ്രേറ്റ് ഫിനിഷറുടെ പ്രകടനം നിര്‍ണായകമായി. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലാണ് ഇപ്പോള്‍ ധോനിയുടെ ശ്രദ്ധയെങ്കിലും ഇടിക്കൂട്ടിലും  ധോണി വാര്‍ത്തയാവുകയാണ്.

ലോകത്താകമാനം ആരാധകരുള്ള റോയല്‍ റംപിളിലേക്ക് ധോണി എത്തുമോയെന്ന ആകാംക്ഷയിലാണ് ലോകം ഇപ്പോള്‍. ഡബ്ല്യുഡബ്ല്യുഇയിലെ രണ്ടാമത്തെ വലിയ ഇവന്റാണ് റോയല്‍ റംപിള്‍. റിങ്ങിലേക്ക് ഈ വര്‍ഷം ഒരു ക്രിക്കറ്റ് താരം എത്തും. അത് മഹി ആയാല്‍ എങ്ങിനെയുണ്ടാവും എന്നാണ് ആരാധകരോടുള്ള റോയല്‍ റംപിളിന്റെ ചോദ്യം. റെസ്ലിങ് മാനേജറായ അമേരിക്കന്‍ താരം പോള്‍ ഹെയ്മാനിലൂടെയാണ് ധോണിയെ ഇടിക്കൂട്ടിലെത്തിക്കണമോ എന്ന് ആരാധകരോട് ഡബ്ല്യഡബ്ല്യഇ ആരായുന്നത്. ലോക കപ്പ് പ്രമൊഷന് വേണ്ടി തന്റെ മന്ത്രം, ഐസിസി ധോണിയെ വര്‍ണിച്ച് ഉപയോഗിച്ചിരുന്നു. അതിനുള്ള റോയല്‍റ്റി തനിക്ക് വേണമെന്ന് പറഞ്ഞായിരുന്നു ഹെയ്മാന്റെ ട്വീറ്റ്. ഇത് കൂട്ടുപിടിച്ചാണ് ധോണിയെ റിങ്ങിലേക്ക് എത്തിച്ചാലോ എന്ന ചോദ്യം വരുന്നത്.

My most (in)sincere compliments to @cricketworldcup for promoting the amazing @msdhoni by paraphrasing my mantra for @WWE #UniversalChampion @BrockLesnar #EatSleepConquerRepeat. Our royalties may be paid in cash, check, stock or cryptocurrency. https://t.co/sGtIALzso1
— Paul Heyman (@HeymanHustle) January 18, 2019

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Share on

മറ്റുവാര്‍ത്തകള്‍