റഷ്യന്‍ ലോകകപ്പിലെ ടോപ് സ്‌കോററിനുള്ള ഗോള്‍ഡന്‍ ബൂട്ട് ആറു ഗോളുക നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്‌ന്.
മികച്ച യുവതാരം കിലിയന്‍ എംബാപെ (ഫ്രാന്‍സ്)
FIFA Young Player Award:
?Kylian MBAPPE (#FRA) #WorldCup pic.twitter.com/v4eMfItkkP
— FIFA World Cup (@FIFAWorldCup) July 15, 2018
ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ലൂക്കാ മോഡ്രിച്ച് (ക്രൊയേഷ്യ)
adidas Golden Ball Award:
?Luka MODRIC (#CRO)
?Eden HAZARD (#BEL)
?Antoine GRIEZMANN (#FRA) #WorldCup pic.twitter.com/KQSRiwUznh— FIFA World Cup (@FIFAWorldCup) July 15, 2018
ഗോള്‍ഡന്‍ ബൂട്ട് ഹാരി കെയ്ന്‍ (ആറു ഗോള്‍)
adidas Golden Boot Award:
?Harry KANE (#ENG)
?Antoine GRIEZMANN (#FRA)
?Romelu LUKAKU (#BEL) #WorldCup pic.twitter.com/iLzORGpmcd— FIFA World Cup (@FIFAWorldCup) July 15, 2018
മികച്ച ഗോളിക്കുള്ള പുഷ്‌കാസ് ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം ബല്‍ജിയം ഗോള്‍കീപ്പര്‍ തിബോ കുര്‍ട്ടോ
adidas Golden Glove Award:
?Thibaut COURTOIS (#BEL) #WorldCup pic.twitter.com/S5xB7RBBdP
— FIFA World Cup (@FIFAWorldCup) July 15, 2018
ഫെയര്‍ പ്ലേ പുരസ്‌കാരം – സ്‌പെയിന്‍
FIFA Fair Play Trophy:
?Spain (#ESP) #WorldCup pic.twitter.com/9ksmYMnXtA
— FIFA World Cup (@FIFAWorldCup) July 15, 2018