UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോമണ്‍ വെല്‍ത്ത് ഗെയിംസ്; സിന്ധുവിനെ തോല്‍പ്പിച്ച് സൈനയ്ക്ക് സ്വര്‍ണ്ണം

21-18, 23-21 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന സിന്ധുവിനെ തോല്‍പ്പിച്ചത്

കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഏഷ്യന്‍ ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവ് പി വി സിന്ധുവിനെ തോല്‍പ്പിച്ച് സൈന നെഹ്വാളിന് സ്വര്‍ണ്ണം. ശക്തമായ മത്സരങ്ങള്‍ക്കൊടുവില്‍ 21-18, 23-21 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന സിന്ധുവിനെ തോല്‍പ്പിച്ചത്.

ഇത് സൈന നെഹ്വാളിന്റെ രണ്ടാമത്തെ കോമണ്‍ വെല്‍ത്ത് സ്വര്‍ണ്ണമാണ്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍