UPDATES

കായികം

ടീം മുഴുവന്‍ സമ്മര്‍ദ്ദത്തിലും നിരാശയിലുമാണ്: എല്ലാം മെസിയുടെ തലയില്‍ വയ്ക്കരുത്: മഷറാനോ (വീഡിയോ)

ഒന്നും ശരിയാകാത്തത് ഞങ്ങളെ എല്ലാവരേയും വലിയ നിരാശയിലാഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരം ദുഷ്‌കരമായ അവസ്ഥകളെ ഞങ്ങള്‍ക്ക് മറികടന്നേ മതിയാകൂ. ഇത് ഞങ്ങള്‍ ഒരോരുത്തരും അവനവോട് തന്നെ നടത്തുന്ന യുദ്ധമാണ്. ഇതില്‍ ഞങ്ങള്‍ക്ക് ജയിച്ചേ മതിയാകൂ.

ലോകകപ്പില്‍ ജയം അനിവാര്യമായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ന് നൈജീരിയയെ നേരിടാനൊരുങ്ങുന്ന അര്‍ജന്റീന ടീം കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന് വ്യക്തമാക്കി മുതിര്‍ന്ന താരവും ഡിഫന്‍ഡറുമായ ഹാവിയര്‍ മഷരാനോ. എല്ലാ സമ്മര്‍ദ്ദവും മെസിയുടെ ചുമലില്‍ വച്ചുകൊടുക്കരുതെന്നും മഷറാനോ ഫിഫ വെബ്‌സൈറ്റിനോട് പറയുന്നു. ഒന്നും ശരിയാകാത്തത് ഞങ്ങളെ എല്ലാവരേയും വലിയ നിരാശയിലാഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരം ദുഷ്‌കരമായ അവസ്ഥകളെ ഞങ്ങള്‍ക്ക് മറികടന്നേ മതിയാകൂ. ഇത് ഞങ്ങള്‍ ഒരോരുത്തരും അവനവോട് തന്നെ നടത്തുന്ന യുദ്ധമാണ്. ഇതില്‍ ഞങ്ങള്‍ക്ക് ജയിച്ചേ മതിയാകൂ.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍