UPDATES

എഡിറ്റര്‍

മത്സരത്തിന് പോകാന്‍ പണമില്ല, സ്‌ക്വാഷ് താരം വൃക്ക സോഷ്യല്‍ മീഡിയയിലൂടെ ലേലം ചെയ്യുന്നു

Avatar

2010-ലെ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ സ്‌ക്വാഷ് താരം രവി ദീക്ഷിത് അടുത്ത മാസം നടക്കുന്ന ദക്ഷിണേഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിന് പണം കണ്ടെത്താന്‍ വൃക്ക സോഷ്യല്‍ മീഡിയയില്‍ ലേലത്തിന് വച്ചു. ഗുവഹാത്തിയിലാണ് ഗെയിംസ് നടക്കുന്നത്. 20-കാരനായ രവി കഴിഞ്ഞ പത്ത് വര്‍ഷമായി മത്സരരംഗത്തുണ്ട്. നിരവധി വിജയങ്ങളും മെഡലുകളും നേടിയെങ്കിലും ആരുടേയും പിന്തുണ ലഭിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://timesofindia.indiatimes.com/sports/off-the-field/Squash-gold-medallist-auctions-kidney-on-social-media/articleshow/50541632.cms 

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍