UPDATES

എഡിറ്റര്‍

പ്രചാരണ രംഗത്ത് നില്‍ക്കുന്ന ശ്രീശാന്തിന്റെ ഫോട്ടോയെ ട്രോള്‍ ചെയ്ത്‌ ട്വിറ്ററാറ്റികള്‍

Avatar

മുന്‍ക്രിക്കറ്റ് താരവും ഇപ്പോള്‍ ബിജെപിക്കുവേണ്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭാഗ്യം പരീക്ഷിക്കുകയും ചെയ്യുന്ന ശ്രീശാന്ത് ഇന്ന് ഒരു ഫോട്ടോ ട്വീറ്റ് ചെയ്തു. വിവാദങ്ങള്‍ക്കും കുപ്രസിദ്ധിക്കും തമാശയ്ക്കും സ്വയം വഴിവെട്ടിയ ചരിത്രമുള്ള ശ്രീശാന്തിന്റെ ഈ ഫോട്ടോ ട്വിറ്ററാറ്റികള്‍ തമാശയാക്കിമാറ്റി. പ്രചാരണത്തിന് ഇറങ്ങിയപ്പോഴുള്ള ഒരു ഫോട്ടോയാണ് താര രാഷ്ട്രീയക്കാരന്‍ ട്വീറ്റിയത്. എന്നാല്‍ ശ്രീശാന്തിന്റെ നില്‍പ് കണ്ടിട്ട് മരിജുവാനയുടെയോ ബിരിയാണിയുടെയോ മണം ആസ്വദിക്കുകയാണോ എന്നാണ് ട്വിറ്റാറികളുടെ ചോദ്യം. ഫോട്ടോ കാണാനും തമാശ ആസ്വദിക്കാനും സന്ദര്‍ശിക്കുക.

http://goo.gl/HzhNpC

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍