UPDATES

എഡിറ്റര്‍

മഹീന്ദ രാജപക്സെയുടെ മകന്‍ അഴിമതിക്കേസില്‍ അറസ്റ്റില്‍

സ്വകാര്യ ടെലിവിഷന്‍ ചാനലായ കാള്‍ട്ടണ്‍ സ്‌പോര്‍ട്‌സ് നെറ്റുവര്‍ക്കിലെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെയുടെ മകന്‍ യോഷിതയെ പോലീസ് അറസ്റ്റ് ചെയ്തു. രജപക്‌സെ ശ്രീലങ്കയുടെ പ്രസിഡന്റായിരുന്ന സമയത്ത് ദേശീയ റഗ്ബി ടീം ക്യാപ്റ്റനായിരുന്നു യോഷിത.നാവികസേന ഉദ്യോഗസ്ഥനായ യോഷിതക്കൊപ്പം മറ്റ് നാല് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയെന്നും നികുതി വെട്ടിപ്പു നടത്തിയെന്നുമാണ് പ്രതികള്‍ക്കെതിരായ കുറ്റം. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://www.thehindu.com/news/international/sri-lankan-police-arrest-rajapaksas-son-for-financial-irregularities/article8172446.ece

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍