UPDATES

എഡിറ്റര്‍

വിദ്യാര്‍ഥിനികള്‍ ഷോര്‍ട്സ് ധരിക്കുന്നത് സുരക്ഷാഭീഷണി!

പെണ്‍ കുട്ടികളുടെ വസ്ത്രം ഈയിടെയായി ഇന്ത്യാ മഹാരാജ്യത്തെ പല കോളേജുകളിലും  പ്രശ്നമുണ്ടാക്കുകയാണ്. മുംബൈയിലെ സെന്‍റ് സേവ്യേര്‍സ് കോളേജിലാണ് പുതിയ പ്രശ്നം ഉടലെടുത്തിരിക്കുന്നത്.  അവിടത്തെ പ്രശ്നം ഷോര്‍ട്സ് ആണ്, സുരക്ഷാ കാരണങ്ങള്‍ മൂലം മല്‍ഹാര്‍ എന്ന കോളേജ് ഫെസ്റ്റിന് വിദ്യാര്‍ഥിനികള്‍  ഷോര്‍ട്ട്സ് ഇട്ടുവരാന്‍ പാടില്ല എന്ന് കര്‍ശന നിര്‍ദേശം കൊടുത്തിരിക്കയാണ് കോളേജ് മേധാവി ആഞ്ചെലോ മേനേസെസ്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ  

http://www.mumbaimirror.com/mumbai/others/St-Xaviers-bans-shorts-for-women-students-at-Malhar/articleshow/48497472.cms

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍