UPDATES

സിനിമ

ബോളിവുഡ് കീഴടക്കാനൊരുങ്ങുന്ന 11 താരസന്തതികള്‍

അഴിമുഖം പ്രതിനിധി

സിനിമയും രാഷ്ട്രീയവും തമ്മിലുള്ള സാമ്യം, രണ്ടിടത്തും മക്കള്‍ പാരമ്പര്യം യാതൊരു തടസവുമില്ലാതെ നടക്കുന്നു എന്നതാണ്. രാഷ്ട്രീയക്കാരന്റെ മക്കള്‍ രാഷ്ട്രീയക്കാരാകുന്നതുപോലെ സിനിമാക്കാരന്റെ മക്കള്‍ സിനിമയിലേക്കും ഈസിയായി എത്തുന്നു. വിമര്‍ശകര്‍ പറയുന്നതുപോലെ ഇത് കുടുംബവാഴ്ച്ചയാണെങ്കില്‍ അതേറ്റവും കൂടുതല്‍ പ്രകടമായിരിക്കുന്നത് ബോളിവുഡിലാണ്. ഈസി വാക്കോവര്‍ ആണു കിട്ടുന്നതെങ്കിലും പലരും തങ്ങളുടെ കഴിവുകൊണ്ട് ഹിന്ദി സിനിമാലോകം അവരുടെതാക്കുന്നു. ഖാന്‍മാരുടെയും കപൂര്‍മാരുടെയും മക്കള്‍ പാരമ്പര്യത്തിലേക്ക് കടന്നു വരാന്‍ പുതിയ തലമുറയുടെ വക്താക്കളും ഒരുങ്ങിയിരിക്കുകയാണ്. ചിലര്‍ രംഗപ്രവേശം നടത്തി കഴിഞ്ഞു. ബാക്കിയുള്ളവര്‍ ഏതു നിമിഷവും എത്തും. 

ഒന്നും രണ്ടും പേരല്ല, പതിനൊന്നു താര സന്തതികളാണ് ഹിന്ദി സിനിമയില്‍ അവരുടെ പേരെഴുതാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നത്. ആമീര്‍ ഖാന്റെയും ഷാരുഖാന്റെയും പുത്രന്മാര്‍ തൊട്ട് അമിതാഭ് ബച്ചന്റെ ചെറുമകള്‍ വരെ ബോളിവുഡിന്റെ ലോകം തങ്ങളുടേതാക്കാന്‍ തയ്യാറെടുക്കുന്നവരുടെ കൂട്ടത്തിലുണ്ട്. ഇവരില്‍ ആരൊക്കെ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്ന് സ്‌ക്രീനില്‍ കാണാം.

ആര്യന്‍ ഖാന്‍-ഷാരുഖ് ഖാന്‍

സുനില്‍ ഷെട്ടി-അഥിയ ഷെട്ടി-


അനില്‍ കപൂര്‍-ഹര്‍ഷ്‌വര്‍ദ്ധന്‍ കപൂര്‍

ജാന്‍വി കപൂര്‍- ശ്രീദേവി



ജുനൈദ് ഖാന്‍- ആമിര്‍ ഖാന്‍

ഗോവിന്ദ-നര്‍മദ അഹൂജ

സാറ അലി ഖാന്‍- സെയ്ഫ് അലി ഖാന്‍

സൂരജ് പഞ്ചോളി- ആദിത്യ പഞ്ചോളി

സണ്ണി ഡിയോള്‍-കരണ്‍ ഡിയോള്‍

 തൃഷാല ദത്ത്- സഞ്ജയ് ദത്ത്‌

അമിതാഭ് ബച്ചന്‍- നവ്യ നവേലി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍