ഒരു ദിവസം 11 ആത്മഹത്യ ശ്രമങ്ങള്‍. ഒരു മാസത്തിനിടെ 28-ഉം കഴിഞ്ഞ സെപ്തംബറിനുശേഷം 100-ലധികവും ആത്മഹത്യ ശ്രമങ്ങള്‍. ഒരാള്‍ മരിക്കുകയും ചെയ്തു. 11 വയസ്സുള്ള കുട്ടി മുതല്‍ 71 വയസ്സുള്ളയാള്‍ വരെ മരണത്തെ പുല്‍കാനൊരുങ്ങി. ഇതേ തുടര്‍ന്ന് കാനഡയിലെ ആദിവാസി വിഭാഗമായ അട്ടാവാപിസ്‌കറ്റുകള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.