UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൊഞ്ചേറും ഒപ്പനശീലാല്‍…; കലോത്സവ കാഴ്ച്ചകള്‍

 56 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല താഴുകയാണ്. കലാകേരളത്തിന് പ്രതീക്ഷയേകുന്ന നിരവധി കൊച്ചുകലാകാരന്മാരുടെ പ്രകടനങ്ങള്‍ കൊണ്ട് വിസ്മയപൂര്‍ണമായ മറ്റൊരു കലോത്സവം കൂടി അരങ്ങു മാറാന്‍ ഒരുങ്ങുമ്പോള്‍ കോഴിക്കോട് ജില്ലയാണ് കിരീടത്തിലേക്ക് കൂടുതല്‍ അടുത്ത് നില്‍ക്കുന്നത്. പാലക്കാട് തൊട്ടുപിന്നില്‍ നില്‍ക്കുന്നു. മലപ്പുറവും കണ്ണൂരുമാണ് മൂന്നാം സ്ഥാനത്ത്. എറണാകുളം നാലും തൃശൂര്‍ അഞ്ചും സ്ഥാനങ്ങളില്‍. കലോത്സവ വേദിയില്‍ നിന്നും ലോപസ്‌ ജോര്‍ജ് പകര്‍ത്തിയ ചിത്രങ്ങളിലൂടെ…


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍