UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കലയുടെ കൗമാരക്കാഴ്ച്കള്‍; കലോത്സവ ചിത്രങ്ങള്‍

കൗമരകലയുടെ ആവേശപ്പോരാട്ടം തുടരുകയാണ്. വേദികളില്‍ യുവപ്രതിഭകളുടെ അത്ഭുതപ്രകടനങ്ങളാല്‍ 56മത് കേരള സ്കൂള്‍ കലോത്സവ  വേദികള്‍  സജീവമാകുകയാണ്. കോഴിക്കോട്, കണ്ണൂർ, എറണാകുളം, തൃശൂർ, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്. വേദികളില്‍ നിന്നും ലോപസ് ജോര്‍ജ് പകര്‍ത്തിയ  ചില കലോത്സവ കാഴ്ചകള്‍

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍