UPDATES

എഡിറ്റര്‍

അന്യജാതിക്കാരനെ വിവാഹം ചെയ്ത വിദ്യാര്‍ത്ഥിനിയെ വീട്ടുകാര്‍ കൊലപ്പെടുത്തി

അന്യജാതിയില്‍പ്പെട്ട പുരുഷനെ വിവാഹം കഴിച്ച ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയെ സ്വന്തം വീട്ടുകാര്‍ കൊലപ്പെടുത്തി. മൃതദേഹം രഹസ്യമായി ദഹിപ്പിക്കുകയും ചെയ്തു. വിവാഹത്തിന്റെ മൂന്നാംപക്കമാണ് കൊല നടത്തിയത്. 21 കാരിയായ ഭാവ്‌നയും 24 കാരനായ അഭിഷേക് സേഥും നവംബര്‍ 12 നാണ് വിവാഹിതരായത്. ഇവര്‍ തമ്മില്‍ രണ്ടുവര്‍ഷമായി പരിചയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തിന് ഭാവ്‌നയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. അവര്‍ മകളുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിക്കുകയും ചെയ്തു. കൂടുതല്‍ വായിക്കൂ..

http://www.hindustantimes.com/india-news/newdelhi/delhi-venkateswara-college-girl-killed-allegedly-by-parents-for-inter-caste-marriage/article1-1288032.aspx

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍