UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാലക്കാട് പുതുവത്സര ആഘോഷത്തിനിടെ വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു

പ്രാദേശിക സംഘര്‍ഷമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് വിവരം.

പാലക്കാട് എളവഞ്ചേരിയില്‍ വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു. കൊട്ടയംകാട് സ്വദേശി സുജിത്താണ് (19) കൊല്ലപ്പെട്ടത്. തുവത്സരാഘോഷത്തിനിടെ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സുജിത്തിന്‌റെ സുഹൃത്തായ പ്ലസ്ടു വിദ്യാര്‍ത്ഥി അഖിലിനെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാദേശിക സംഘര്‍ഷമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് വിവരം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍