UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരള സര്‍വകലാശാല ആസ്ഥാനത്ത് വിദ്യാര്‍ത്ഥികളുടെ ഉപരോധം: ആക്രമണം

നേരത്തെ യോഗസ്ഥലത്തേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചിലം സംഘര്‍ഷമുണ്ടായി

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം നടന്ന സര്‍വകലാശാല ആസ്ഥനത്തേക്ക് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. കെ എസ് യു, ക്യാമ്പസ് ഫ്രണ്ട്, എംഎസ്എഫ് പ്രവര്‍ത്തകരാണ് പ്രകടനം നടത്തിയത്.

സിന്‍ഡിക്കേറ്റ് യോഗത്തിലും ലക്ഷ്മി നായരുടെ രാജിക്കാര്യം തീരുമാനമാകാതെ വന്നതോടെ വിദ്യാര്‍ത്ഥികള്‍ യോഗം നടക്കുന്നിടത്തേക്ക് തള്ളിക്കയറുകയായിരുന്നു. നേരത്തെ യോഗസ്ഥലത്തേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചിലം സംഘര്‍ഷമുണ്ടായിരുന്നു. ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍