UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹൈക്കോടതി വളപ്പില്‍ ആത്മഹത്യ

കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് ചാടിമരിക്കുകയായിരുന്നു.

ഹൈക്കോടതി വളപ്പില്‍ ആത്മഹത്യ. ഹൈക്കോടതി കെട്ടിടത്തിന് മുകളില്‍ നിന്നും ഒരാള്‍ ചാടി മരിക്കുകയായിരുന്നു. കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്നാണ് ഇയാള്‍ ചാടിയത്.

കൊല്ലം മുളവന സ്വദേശി കെ എം ജോണ്‍സണ്‍(70) ആണ് മരിച്ചത്. ഇയാള്‍ അദാലത്തിനെത്തിയതാണെന്നാണ് സംശയിക്കപ്പെടുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍