UPDATES

എഡിറ്റര്‍

സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമെന്ന് ഡല്‍ഹി പൊലീസ്

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമെന്ന് ഡല്‍ഹി പോലീസിന്റെ സ്ഥിരീകരണം. ഡിസംബര്‍ 29 ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്ന് സമര്‍പ്പിക്കപ്പെട്ട മെഡിക്കല്‍  റിപ്പോര്‍ട്  അനുസരിച്ച് സുനന്ദയുടെ മരണം കൊലപാതകമെന്ന് നിഗമനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് പൊലീസ് കമ്മീഷണര്‍ ഭീംസെന്‍ ബാസി പറഞ്ഞു. സുനന്ദയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായും ഇത് അവര്‍ സ്വയം കഴിചതാണോ അതോ നിര്‍ബന്ധപൂര്‍വം ആരെങ്കിലും ശരീരത്തിലേക്ക് ഇന്‍ജക്ട് ചെയ്തതാണോയെന്നും അന്വേഷണത്തിലൂടെ തെളിയിക്കേണ്ടതാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി. വിശദമായി വായിക്കുക

http://www.hindustantimes.com/india-news/sunanda-pushkar-was-murdered-says-delhi-police-chief-bs-bassi/article1-1303808.aspx

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍