UPDATES

എഡിറ്റര്‍

ഒരു സിഗരറ്റ് നിങ്ങളുടെ 11 മിനിറ്റ് കവര്‍ന്നെടുക്കും; ചിലപ്പോള്‍ സണ്ണി ലിയോണിനെയും

Avatar

അഴിമുഖം പ്രതിനിധി

ഓരോ സിഗരറ്റും നിങ്ങളുടെ ജീവിതത്തിലെ 11 മിനിട്ടുകള്‍ നഷ്ടമാക്കും. ചിലപ്പോള്‍ സണ്ണിലിയോണിനെപ്പോലും. ഡോബ്രിയാല്‍ എന്ന ചെയിന്‍ സ്മോക്കറുടെ അന്ത്യം തെളിയിക്കുന്നത് അതാണ്‌. അന്ത്യാഭിലാഷം പോലും നടപ്പിലാക്കാന്‍ കഴിയാതെ അയാള്‍ ജീവന്‍ വെടിഞ്ഞു. സണ്ണി ലിയോനും ചെയിന്‍ സ്മോക്കറായ ഡോബ്രിയാലും തമ്മില്‍ ബന്ധം എന്തെന്നാവും. പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ഒരേസമയം ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പരസ്യ വീഡിയോയിലാണ്  ഡോബ്രിയാലിന്റെ അന്ത്യാഭിലാഷപൂര്‍ത്തീകരണത്തിനായി സണ്ണി എത്തുന്നത്. എന്നാല്‍ സംഭവിച്ചതോ? വീഡിയോ കാണാം.


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍