UPDATES

എഡിറ്റര്‍

2015ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഗൂഗിള്‍ സേര്‍ച്ച്‌ ചെയ്തത് സണ്ണി ലിയോണിനെ

Avatar

2015ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഗൂഗിള്‍ സേര്‍ച്ച്‌ ചെയ്ത സെലിബ്രിറ്റികളുടെ പേരുകള്‍ ഗൂഗിള്‍ പുറത്തുവിട്ടു. മോദിയെയും സല്‍മാന്‍ ഖാനെയും കടത്തിവെട്ടി മുന്‍ പോണ്‍ താരം സണ്ണി ലിയോണ്‍ ആണ് ഇപ്രാവശ്യവും മുന്നില്‍. നാളുകള്‍ക്ക് മുന്‍പ് സേര്‍ച്ച്‌ ചാര്‍ട്ടില്‍ മുന്നില്‍ നിന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പത്താം സ്ഥാനം കൊണ്ട് തൃപ്തിയടയേണ്ടി വന്നു. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://timesofindia.indiatimes.com/entertainment/hindi/bollywood/news/Sunny-Leone-Salman-Khan-Katrina-Kaif-Most-Googled-Indian-of-2015/articleshow/50213717.cms

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍