UPDATES

എഡിറ്റര്‍

സണ്ണി ലിയോൺ അഭിനയിച്ച കോണ്ടത്തിന്റെ പരസ്യം ബലാത്സംഗം വർദ്ധിപ്പിക്കുമെന്ന് സിപിഐ നേതാവ്

സണ്ണി ലിയോൺ അഭിനയിച്ച കോണ്ടത്തിന്റെ പരസ്യം ബലാത്സംഗം വർധിപ്പിക്കാൻ കാരണമാകുമെന്ന്  സി.പി.ഐ നേതാവ് അതുൽ കുമാർ അഞ്ചാൻ. 2014 ഡിസംബറിൽ മാൻഫോഴ്‌സ് എന്ന കോണ്ടത്തിന്റെ പരസ്യത്തിൽ സണ്ണി ലിയോൺ അഭിനയിച്ചിരുന്നു. ഈ പരസ്യം ജനങ്ങൾ കണ്ടാൽ ബലാത്സംഗങ്ങളുടെ എണ്ണം വർധിക്കുമെന്നും അദ്ദേഹം പറയുന്നു. അവര്‍ അഭിനയിച്ച പരസ്യം ‘ലൈംഗികതയെ പ്രോത്സാഹിപ്പിക്കുകയും സംവേദനശക്തിയെ നശിപ്പിക്കുകയുമാണ്’ ചെയ്യുന്നതെന്നാണ് നേതാവ് മുന്നറിയിപ്പ് നല്‍കുന്നത്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ
http://www.ibnlive.com/news/politics/sunny-leones-condom-ad-will-increase-rape-cases-destroy-sensibility-says-cpi-leader-atul-kumar-anjan-1070946.html

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍