UPDATES

Survey

Subject line: ഉള്ളടക്കം മെച്ചപ്പെടുത്താന്‍ ഞങ്ങളെ സഹായിക്കൂ, 3000 രൂപയുടെ ആമസോണ്‍ വൗച്ചര്‍ നേടൂ

Email body:

അഴിമുഖം സുതാര്യതയെ വളരെ പ്രാധാന്യത്തോടെ കാണുന്നു, അത് ഉറപ്പാക്കാന്‍ ശ്രമിക്കുന്നു.

ഞങ്ങള്‍ ചെയ്യുന്ന കാര്യത്തെ സംബന്ധിച്ച് നിങ്ങളുടെ സത്യസന്ധവും വിമര്‍ശനാത്മകവുമായ വിലയിരുത്തലുകളും കാഴ്ചപ്പാടുകളും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അതുപോലെ ഞങ്ങള്‍ക്ക് മെച്ചപ്പെടാന്‍ സഹായകമാകുന്ന നിര്‍ദ്ദേശങ്ങളും.

അഞ്ച് മിനുട്ട് നേരത്തേയ്ക്കുള്ള ഈ സര്‍വേ പൂര്‍ത്തിയാക്കി ഫ്രീ പ്രൈസ് ഡ്രോയിലേയ്ക്ക് കടക്കൂ. 3000 രൂപയുടെ ആമസോണ്‍ വൗച്ചര്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

സര്‍വേയില്‍ പങ്കെടുക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സര്‍വേയില്‍ പങ്കെടുക്കുക

അല്ലെങ്കില്‍ താഴെ കാണുന്ന യുആര്‍എല്‍ കോപ്പി, പെയ്സ്റ്റ് ചെയ്ത് ബ്രൗസറില്‍ തിരയുക.
[enter link]
തുടര്‍ മെയിലുകളില്‍ നിന്ന് ഒഴിവാകാനായി താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
Unsubcribe link
നമസ്കാരം. അഴിമുഖം എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്താം എന്ന് വായനക്കാരുടെ അഭിപ്രായം തേടുകയാണ് ഞങ്ങള്‍. ഇതൊരു അഞ്ചു മിനിറ്റ് മാത്രമുള്ള സര്‍വെയാണ്. നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുകയില്ല എന്ന ഉറപ്പും ഞങ്ങള്‍ നല്‍കുന്നു. ഈ സര്‍വെയില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് കണ്ടെത്തുന്ന വിജയിക്ക് അഴിമുഖത്തിന്‍റേതായി ഒരു സമ്മാനവും ഉറപ്പു നല്‍കുന്നു. 3000 രൂപയുടെ ആമസോണ്‍ കൂപ്പണാണ് അത്.
ചോദ്യം 1
ഈ സര്‍വെയില്‍ പങ്കെടുക്കാന്‍ ഏതു ഭാഷയാണ് താങ്കള്‍ക്ക് കൂടുതല്‍ അഭികാമ്യം?
⬜ ഇംഗ്ലീഷ് (0)
⬜ മലയാളം (1)
ചോദ്യം 2
താങ്കളൊരു സുഹൃത്തിന് അഴിമുഖം വായിക്കാന്‍ ശിപാര്‍ശ ചെയ്യുകയാണെങ്കില്‍ പൂജ്യം മുതല്‍ 10 വരെയുളള സംഖ്യയില്‍ എത്രയായിരിക്കും താങ്കള്‍ നല്‍കുക?
⬜ 0 (0)
⬜ 1 (1)
⬜ 2 (2)
⬜ 3 (3)
⬜ 4 (4)
⬜ 5 (5)
⬜ 6 (6)
⬜ 7 (7)
⬜ 8 (8)
⬜ 9 (9)
⬜ 10 (10)
ചോദ്യം 3
അഴിമുഖം ഒരു സുഹൃത്തിനോ സഹപ്രവര്‍ത്തകര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ വായിക്കാന്‍ താങ്കള്‍ ശിപാര്‍ശ ചെയ്യുകയാണെങ്കില്‍ അതിന്‍റെ പ്രധാന കാരണം എന്തായിരിക്കും?
ചോദ്യം 4
മുകളിലെ ചോദ്യത്തിന് 0 മുതല്‍ 10 വരെയുള്ള സംഖ്യയില്‍ താങ്കള്‍ ആ പ്രത്യേക സംഖ്യ തെരഞ്ഞെടുത്തതിന്‍റെ പ്രധാന കാരണമെന്ത്?
——————————————————————————————————————————-
ചോദ്യം 5
അഴിമുഖം കൂടുതല്‍ പേര്‍ക്ക് വായിക്കാന്‍ താങ്കള്‍ ശിപാര്‍ശ ചെയ്യണമെങ്കില്‍ അഴിമുഖത്തിന്‍റെ ഭാഗത്തു നിന്ന് കൂടുതലായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?
——————————————————————————————————————————-
ചോദ്യം 6
താങ്കള്‍ എങ്ങനെയാണ് അഴിമുഖത്തെ കുറിച്ച് ആദ്യം കേട്ടത്?
⬜ ഫേസ്ബുക്ക് (1)
⬜ ട്വിറ്റര്‍ (2)
⬜ ന്യൂസ് അഗ്രഗേറ്റര്‍ (3)
⬜ ഗൂഗിള്‍ (4)
⬜ സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ (5)
⬜ മറ്റുവഴികള്‍ (6)
ചോദ്യം 7
വാര്‍ത്തകളും വിശകലനങ്ങളുമൊക്കെ അറിയാനായി അഴിമുഖം അല്ലാതെ മറ്റേത് വെബ്സൈറ്റുകള്‍/ആപ്പ് ആണ് താങ്കള്‍ സാധാരണ ഉപയോഗിക്കാറ്?
——————————————————————————————————————————-
ചോദ്യം 8
അഴിമുഖം വായിക്കുന്നത് മൂലം നിങ്ങളുടെ ജീവിതത്തില്‍ ഏതു വിധത്തിലുള്ള മാറ്റമാണ് വന്നിട്ടുള്ളത്?
⬜ വളരെയധികം മെച്ചപ്പെട്ടു (1)
⬜ കുറച്ച് മെച്ചപ്പെട്ടു (2)
⬜ ഒരു മാറ്റവുമില്ല (3)
⬜ കുറച്ച് മോശമായി (4)
⬜ വളരെയധികം മോശമായി (5)
ചോദ്യം 9
എങ്ങനെയാണ് താങ്കളുടെ ജീവിതം മെച്ചപ്പെട്ടത് എന്നു വിശദീകരിക്കാമോ?
——————————————————————————————————————————-
ചോദ്യം 10
എങ്ങനെയാണ് താങ്കളുടെ ജീവിതം മോശമായത് എന്നു വിശദീകരിക്കാമോ?
——————————————————————————————————————————-
ചോദ്യം 11
അഴിമുഖം എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്താം എന്നാണ് താങ്കള്‍ക്ക് നിര്‍ദേശിക്കാനുള്ളത്?
——————————————————————————————————————————-
ചോദ്യം 12
അഴിമുഖം കൂടുതല്‍ വായനക്കാരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. അതിന് എന്തൊക്കെ കാര്യങ്ങളാണ് ഞങ്ങള്‍ ചെയ്യേണ്ടത് എന്നാണ് താങ്കള്‍ കരുതുന്നത്?
——————————————————————————————————————————-
ചോദ്യം 13
ഇതുവരെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതിന് നന്ദി. താങ്കളെ കുറിച്ച് ആറു കാര്യങ്ങള്‍ കൂടി ഞങ്ങള്‍ക്ക് ചോദിക്കണം എന്നുണ്ട്. താങ്കള്‍ തയാറാണോ?
⬜ അതെ (1)
⬜ അല്ല (2)
ചോദ്യം 14
താങ്കളുടെ ജെന്‍ഡര്‍
⬜ പുരുഷന്‍ (1)
⬜ സ്ത്രീ (2)
⬜ ട്രാന്‍സ്ജെന്‍ഡര്‍ (3)
⬜ വെളിപ്പെടുത്താന്‍ താത്പര്യമില്ല (4)
ചോദ്യം 15
എത്രയാണ് താങ്കളുടെ പ്രായം
⬜ 18 വയസില്‍ താഴെ (1)
⬜ 18 വയസിനും 24 വയസിനും ഇടയില്‍ (2)
⬜ 25നും 34നും ഇടയില്‍ (3)
⬜ 35നും 44നും ഇടയില്‍ (4)
⬜ 45നും 54നും ഇടയില്‍ (5)
⬜ 55നും 64നും ഇടയില്‍ (6)
⬜ 65നും 74നും ഇടയില്‍ (7)
⬜ 75നും 84നും ഇടയില്‍ (8)
⬜ 85 വയസിനു മുകളില്‍ (9)
ചോദ്യം 16
താങ്കളിപ്പോള്‍ ഇന്ത്യയിലാണോ താമസിക്കുന്നത്?
⬜ അതെ (1)
⬜ അല്ല (2)
ചോദ്യം 17
ഏതു രാജ്യത്താണ് താങ്കള്‍ താമസിക്കുന്നത്?
——————————————————————————————————————————-
ചോദ്യം 18
എന്താണ് താങ്കളുടെ വിദ്യാഭ്യാസ യോഗ്യത?
⬜ ഹൈസ്കൂള്‍ വരെ (1)
⬜ ഹൈസ്കൂള്‍ പൂര്‍ത്തിയാക്കി (2)
⬜ പ്ലസ് ടു/ പ്രീ-ഡിഗ്രി (3)
⬜ ഗ്രാജ്വേഷന്‍ (4)
⬜ പോസ്റ്റ് ഗ്രാജ്വേഷന്‍ (5)
⬜ പ്രൊഫഷണല്‍ ബിരുദം (6)
⬜ റിസര്‍ച്ച് (7)
ചോദ്യം 19
താങ്കളിപ്പോള്‍ എന്താണ് ചെയ്യുന്നത്?
⬜ മുഴുവന്‍ സമയ ജോലി ചെയ്യുന്നു (1)
⬜ പാര്‍ട് ടൈം ജോലി ചെയ്യുന്നു (2)
⬜ ജോലി അന്വേഷിച്ചു കൊണ്ടിരിക്കുന്നു (3)
⬜ ജോലിയില്ല, പക്ഷേ ജോലി തേടുന്നുമില്ല (4)
⬜ വിരമിച്ചു (5)
⬜ വിദ്യാര്‍ത്ഥി (6)
⬜ ഇതൊന്നുമല്ല (7)
ചോദ്യം 20
എന്താണ് താങ്കളുടെ ജോലി?
——————————————————————————————————————————–
ചോദ്യം 21
താങ്കളുടെ കൂടുംബത്തിന്‍റെ വാര്‍ഷിക വരുമാനം എത്രയാണ്? (ഓപ്ഷണല്‍)
⬜ 5 ലക്ഷത്തില്‍ താഴെ (1)
⬜ 5നും 10 ലക്ഷത്തിനും ഇടയില്‍ (13)
⬜ 10നും 20 ലക്ഷത്തിനും ഇടയില്‍ (14)
⬜ 20നും 30 ലക്ഷത്തിനും ഇടയില്‍ (15)
⬜ 30നും 40 ലക്ഷത്തിനും ഇടയില്‍ (16)
⬜ 40 ലക്ഷത്തിനു മുകളില്‍ (17)
ചോദ്യം 22
താങ്കള്‍ക്ക് മറ്റെന്തെങ്കിലും ഞങ്ങളുമായി പങ്കുവയ്ക്കാനുണ്ടോ?
——————————————————————————————————————————–
ചോദ്യം 23
ഈ സര്‍വെയില്‍ വിജയിക്കുകയാണെങ്കില്‍ 3000 രൂപയുടെ ആമസോണ്‍ കൂപ്പണാണ് താങ്കളെ കാത്തിരിക്കുന്നത്. ഇത് താങ്കളെ അറിയിക്കാനുള്ള ഇ-മെയില്‍ വിലാസം താഴെ രേഖപ്പെടുത്തുക. ഇത് പൂര്‍ണമായും സുരക്ഷിതമായിരിക്കും എന്നുറപ്പു തരുന്നു.
——————————————————————————————————————————–

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍