UPDATES

എഡിറ്റര്‍

കാന്‍സറിനെ പൊരുതി തോല്‍പിച്ച സിനിമാ താരങ്ങള്‍

രോഗങ്ങള്‍ക്ക് വലിപ്പച്ചെറുപ്പമില്ല. ആര്‍ക്കും വരാം. ഒരു കാലത്ത് കാന്‍സര്‍ എന്നത് കീഴ്‌പ്പെടുത്താനാകാത്ത രോഗമായിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി. ചികിത്സാരംഗത്ത് വലിയ കുതിച്ചു ചാട്ടം തന്നെയുണ്ടായി. അങ്ങനെ കാന്‍സറിന് മുന്നില്‍ കീഴടങ്ങിയിരുന്ന മനുഷ്യന്‍ കാന്‍സറിനെ കീഴടക്കി. ചികിത്സയ്ക്ക് ഒപ്പം ക്ഷമയും ആത്മവിശ്വാസവും പുഞ്ചിരിയും കൊണ്ട് കാന്‍സറിനെ കീഴടക്കിയ സിനിമാ താരങ്ങളെ കുറിച്ച് അറിയാന്‍ വായിക്കുക.

http://goo.gl/2b4qU7

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍