UPDATES

എഡിറ്റര്‍

രാജസ്ഥാനില്‍ സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കണമെന്ന് വിജ്ഞാപനം

Avatar

സംസ്ഥാനത്തെ സര്‍കാര്‍-സ്വകാര്യ സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ സെകന്‍ഡറി സ്‌കൂള്‍ ഡയറക്ടറുടെ ഓഫീസ് പുറത്ത് വിട്ട വിജ്ഞാപനം വിവാദത്തില്‍. എല്ലാ സെകന്‍ഡറി, ഹയര്‍ സെകന്‍ഡറി സ്‌കൂളുകളിലും എല്ലാ ദിവസേന സുര്യനമസ്‌കാരം, ധ്യാനം, പത്രവായന എന്നിവ ഉള്‍പ്പെടുത്തികൊണ്ട് അസംബ്ലി നടത്തണം എന്നാണ് വിജ്ഞാപനത്തില്‍ നിര്‍ദേശിക്കുന്നത്. ഈ നിര്‍ദേശം രാജ്യത്തിന്റെ മതേതരത്വത്തിനു വിരുദ്ധമാണ് എന്ന ആരോപണവുമായി മുസ്ലിം, ആര്യ സമാജ്, ക്രിസ്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ രംഗത്ത് വന്നിട്ടുണ്ട്. വിശദമായി വായിക്കുക.

 http://timesofindia.indiatimes.com/india/Surya-namaskar-made-compulsory-in-48000-schools-Rajasthan/articleshow/46114163.cms

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍