UPDATES

രാഷ്ട്രപതിയുടെ പത്നി സുവ്റ മുഖര്‍ജി അന്തരിച്ചു

അഴിമുഖം പ്രതിനിധി

രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ ഭാര്യ സുവ്റ മുഖര്‍ജി അന്തരിച്ചു. ആര്‍മി ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ്‌ റഫറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് അവരെ ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദ്രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് സുവ്റ മുഖര്‍ജിയെ ഐസിയുവില് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍