UPDATES

എഡിറ്റര്‍

രാത്രികാല വായനയ്ക്ക് തിരക്കേറുന്ന ഒരു പുസ്തകശാല

രാത്രി 10 മണിമുതല്‍ പുലര്‍ച്ചെ 2 വരെ ഒരു പുസ്തകശാലയില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നു എന്നു പറഞ്ഞാല്‍ അത്ഭുതപ്പെടുമോ! എന്നാല്‍ അങ്ങനെയൊരു ബുക് ഷോപ്പുണ്ട്, തായ്‌വാന്റെ തലസ്ഥാനമായ തായപേയില്‍. പ്രമുഖ പുസ്തകശാല ശ്രംഖലയായ എസ്‌ലൈറ്റ്‌സിന്റെ കീഴിലുള്ള ഒരു ബുക് ഷോപ്പിലെ ഏറ്റവും തിരക്കേറിയ സമയം രാത്രി 10 മുതല്‍ പുലര്‍ച്ചെ 2 വരെയാണ്. 24 മണിക്കൂറും തുറന്നിരിക്കുന്ന ഈ ബുക്ക് ഷോപ്പില്‍ രാത്രികാലങ്ങളില്‍ കയറിവന്നാല്‍ കാണാം, ചുവരുകളുടെ മൂലകളിലും കോണിപ്പടിയുടെ കീഴിലും ബുക് ഷെല്‍ഫുകളുടെ ചുവട്ടിലും ഇരുന്നു അഗാധമായ വായനയില്‍ മുഴുകിയിരിക്കുന്നവരെ. വ്യത്യസ്തമായ ഈ പുസ്തകശാലയെക്കുറിച്ച് കൂടുതല്‍ അറിയണ്ടേ… വായിക്കൂ.

http://www.theguardian.com/lifeandstyle/shortcuts/2014/dec/07/taipei-bookshop-eslite-tourist-attraction?CMP=fb_gu

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍