UPDATES

കേരള മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്നു ജയലളിതയെ സന്ദര്‍ശിക്കും

അഴിമുഖം പ്രതിനിധി

കേരള ഗവര്‍ണര്‍ ജസ്റ്റീസ് പി സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ഇന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിക്കും. തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നിന്ന് 11.20ന്റെ വിമാനത്തിലാണു ഗവര്‍ണര്‍ ചെന്നൈയിലെക്ക് തിരിക്കുക. മുഖ്യമന്ത്രി കോഴിക്കോട് നിന്നാവും ചെന്നൈയിലെക്ക് പുറപ്പെടുക. ഇരുവരും ഒരുമിച്ചായിരിക്കും ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുക.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍