UPDATES

എഡിറ്റര്‍

പതിനൊന്നാം വയസ്സില്‍ മലയാളിക്ക് ബിരുദം, അതും മൂന്നു വിഷയത്തില്‍

Avatar

അമേരിക്കയില്‍  മലയാളി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയ ബിജു അബ്രഹാമിന്റെയും തജി അബ്രഹാമിന്റെയും മകനായ തനിഷ്ക് അബ്രഹാമാണ് ഈ അസാമാന്യ പ്രതിഭ. അമേരിക്കന്‍ റിവര്‍ കോളേജില്‍ നിന്നും ഒരേ സമയം കണക്കിലും സയന്‍സിലും വിദേശ ഭാഷാ പഠനത്തിലും ബിരുദം കരസ്ഥമാക്കിയാണ് ഈ മിടുക്കന്‍ ലോകത്തെ അത്ഭുതപ്പെടുത്തിയത്. ഉയര്‍ന്ന ഐക്യു ഉള്ളവരുടെ ഗ്രൂപ്പ് ആയ  MENSA എന്ന അസോസിയേഷനില്‍ നാലാമത്തെ വയസ്സില്‍ ഈ പ്രതിഭ അംഗമായി . വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കുക.

http://indianexpress.com/article/world/indians-abroad/tanishq-abraham-a-child-genius-graduates-from-college-at-the-age-of-11/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍