UPDATES

എഡിറ്റര്‍

ദുബായ് രാജകുടുംബത്തിന് വേണ്ടി മസായികള്‍ കുടിയിറക്കപ്പെടുമ്പോള്‍

Avatar

ടാന്‍സാനിയയില്‍ 40,000 മസായി വംശജര്‍ക്ക് തങ്ങളുടെ കിടപ്പാടം വിട്ട് ഇറങ്ങേണ്ടി വരും. ഇവര്‍ വസിച്ചിരുന്ന ഭൂമി ദുബായ് രാജകുടുംബം സ്വന്തമാക്കിയതിനെത്തുടര്‍ന്നാണ് ഈ മനുഷ്യര്‍ അവരുടെ ജന്മനാട്ടില്‍ നിന്ന് ബഹിഷ്‌കരിക്കപ്പെടുന്നത്. സെറെന്‍ഗെറ്റി ദേശീയ പാര്‍ക്കിനു സമീപത്തായുള്ള പ്രദേശമാണ് ദുബായ് രാജകുടുംബം സ്വന്തമാക്കിയത്. ഇവിടെ നായാട്ട് വിനോദത്തിനായി ഒരു ഇടനാഴി നിര്‍മ്മിക്കാനാണ് രാജവംശത്തിന്റെ ഉദ്ദേശം. കഴിഞ്ഞ വര്‍ഷം ടാന്‍സാനിയന്‍ സര്‍ക്കാര്‍ ഈ ഭൂമി സ്വന്തമാക്കാനുള്ള നടപടികള്‍ തടഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പുതിയ വിവരങ്ങളനുസരിച്ച് ഭൂമികൈമാറ്റം പൂര്‍ത്തിയായെന്നും ഈ വര്‍ഷാവസാനം അവിടെയുള്ള ജനങ്ങളെല്ലാം ഭൂമിവിട്ട് പോകേണ്ടി വരുമെന്നുമാണ് അറിയുന്നത്. വിശദമായി വായിക്കൂ.

http://www.salon.com/2014/11/17/tanzania_will_sell_masai_homeland_to_dubai_royal_family/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍