UPDATES

എഡിറ്റര്‍

തരൂരിനു പിന്നാലെ തരുണ്‍ ഗോഗോയിയും

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുന്നതില്‍ ശശി തരൂരിന് കോണ്‍ഗ്രസില്‍ പുതിയൊരു പിന്‍ഗാമി. അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് ആണ് മോദിയുടെ ആദര്‍ശഗ്രാമം പദ്ധതിയെ പ്രശംസിച്ച് രംഗത്തുവന്നിരിക്കുന്നത്. മോദിയുടെ ആഗ്രഹം പ്രശംസനീയമാണെങ്കിലും ആറ് ലക്ഷം ഗ്രാമങ്ങളെങ്കിലും ആദര്‍ശ ഗ്രാമങ്ങളാക്കാന്‍ കുറഞ്ഞത് 50 വര്‍ഷത്തിനുമേലെടുക്കുമെന്നാണ് ഗോഗോയ് ചൂണ്ടിക്കാണിക്കുന്നുണ്ട്. മോദിയെ പുകഴ്ത്തിയതിന് തരൂരിനെ വക്താവ് സ്ഥാനത്ത് നീക്കിയിട്ട് ഒരു ദിവസം പിന്നീടുമ്പേഴേക്കാണ് കോണ്‍ഗ്രസിനെ വലച്ചുകൊണ്ട് ഗോഗോയി രംഗത്ത് വന്നത്. വിശദമായി വായിക്കൂ.

 http://indiatoday.intoday.in/story/tarun-gogoi-praises-narendra-modi-assam-cm-shashi-tharoor-adarsh-gram-yojana/1/395756.html

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍