UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്യത്ത് ചില വ്യക്തികള്‍ക്കാണ് അസഹിഷ്ണുത; തസ്ലിമ നസ്‌റിന്‍

അഴിമുഖം പ്രതിനിധി

രാജ്യത്ത് ചില വ്യക്തികള്‍ക്കാണ് അസഹിഷ്ണുത ഉള്ളതെന്ന് എഴുത്തുകാരി തസ്ലിമ നസ്‌റിന്‍. കോഴിക്കോട് നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ തസ്ലിമ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു.

മൗലിക വാദികള്‍ എല്ലായിടത്തും എല്ലാ സമുദായങ്ങളിലുമുണ്ട്. മൗലിക വാദങ്ങളെല്ലാം അപകടകരമാണ്. ഏത് നിറങ്ങളിലുള്ളതും തെറ്റാണ്. പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നത് വ്യക്തിപരമാണെന്നും തസ്ലിമ നസ്‌റിന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍