UPDATES

Gadget of the month

ഉപയോക്താക്കള്‍ക്ക് വരുന്ന തട്ടിപ്പു കോളുകള്‍ തടയാന്‍ ‘ഇ-മെയില്‍ ഫ്രാഡ് പ്രൊട്ടക്ഷന്‍’

ബിസിനസ്, ഐ.റ്റി വിഭാഗങ്ങള്‍ക്ക് ജോലിഭാരവും സമയവും പണവും ലാഭിക്കുക എന്നതാണ് പുതിയ സംരംഭം കൊണ്ട് സെമാന്റക് ലക്ഷ്യമിടുന്നത്

സ്വകാര്യ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഉപയോക്താക്കളുടെ ഫോണുകളിലേക്കെത്തുന്ന തട്ടിപ്പു കോളുകള്‍ തടയുന്നതാണ് പുതിയ സംവിധാനവുമായി സൈബര്‍ സെക്യൂരിറ്റി കമ്പനിയായ സെമാന്റക്ക് പുത്തന്‍ സാങ്കേതികവിദ്യയുമായി വിപണിയിലെത്തുന്നു.ഇ-മെയില്‍ ഫ്രാഡ് പ്രൊട്ടക്ഷന്‍’ എന്നാണ് ഈ സാങ്കേതികവിദ്യ അറിയപ്പെടുന്നത്.

സെമാന്റക് ഇ-മെയില്‍ സുരക്ഷയിലെ പുത്തന്‍ ചുവടുവെയ്പാണ് ഇമെയില്‍ ഫ്രാഡ് പ്രൊട്ടക്ഷനെന്നും സീനിയര്‍ പ്രസിഡന്റ് പട്രിക് ഗാര്‍ഡനര്‍ വ്യക്തമാക്കി. ഇമെയില്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ സുരക്ഷാ സംവിധാനത്തെ മാനുവലായി ആഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.സെമാന്റക്കിന്റെ ഇ-മെയില്‍ സെക്യൂരിറ്റി സൊല്യൂഷന്റെ ഭാഗമായും സൈബര്‍ ഡിഫന്‍സിന്റെ ഭാഗമായും ഈ സുരക്ഷ ലഭിക്കും.

ബിസിനസ്, ഐ.റ്റി വിഭാഗങ്ങള്‍ക്ക് ജോലിഭാരവും സമയവും പണവും ലാഭിക്കുക എന്നതാണ് പുതിയ സംരംഭം കൊണ്ട് സെമാന്റക് ലക്ഷ്യമിടുന്നതെന്ന് സെമാന്റക് ഇ-മെയില്‍ സെക്യൂരിറ്റിയുടെ സീനിയര്‍ പ്രസിഡന്റ് പട്രിക് ഗാര്‍ഡനര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍