UPDATES

എഡിറ്റര്‍

അധികമായാല്‍ സെല്ഫിയും ആപത്ത്

Avatar

ഇത്തിരി വെറൈറ്റി ഉള്ള ഒരു സെല്‍ഫി ഒരു ട്രെന്‍ഡ് ആണിപ്പോള്‍ .കെട്ടിടത്തിന്‍റെ മുകളിലും ഓടുന്ന ബൈക്കിലും കാറിലുമൊക്കെ നമ്മള്‍ സെല്‍ഫിപിടിത്തം നടത്തും . എന്നാല്‍ ഓടിക്കൊണ്ടിരിക്കുന്ന  ട്രെയിനിനു മുകളില്‍ കയറി നിന്ന് സെല്‍ഫി  എടുക്കാന്‍ നോക്കിയാലോ,വിവരമറിയും . റൊമാനിയയില്‍ അങ്ങനെ  ഒരു സെല്ഫിക്ക് ശ്രമിച്ച  അന്ന ഉര്‍സു എന്ന പതിനെട്ടുകാരി 27000 വോള്‍ട്ട് ഇലക്ട്രിസിറ്റി ലൈനില്‍ നിന്നും ഷോക്കേറ്റു മരിച്ചു , കൂട്ടുകാരി ആശുപത്രിക്കിടക്കയിലും . കൂടുതലറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ
http://www.independent.co.uk/news/teenager-dies-attempting-to-take-ultimate-selfie-10250134.html

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍