UPDATES

എഡിറ്റര്‍

നാല് ആഴ്ചത്തേക്ക് ഭാര്യയാകാന്‍ കൗമാരക്കാരിക്ക് ഒരു ലക്ഷം രൂപ പ്രതിഫലം

ഹൈദരാബാദിലെ നൗഷീന്‍ തോബാസും എന്ന പതിനേഴുകാരി വീട്ടില്‍ നിന്നും രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി. ദരിദ്ര കുടംബത്തില്‍പ്പെട്ട അവള്‍ അവിടെ എത്തിയത് വിവാഹത്തില്‍ നിന്ന് രക്ഷപ്പെടാനാണ്. അവള്‍ക്ക് പറഞ്ഞുറപ്പിച്ചിരുന്നത് ജീവിതാന്ത്യം വരെയുള്ള ഒരു ബന്ധമായിരുന്നില്ല. ഒരു മാസത്തേക്കുള്ളതായിരുന്നു. അതും ഒരു സുഡാന്‍കാരനുമായി. ഇത് നൗഷീനിന്റെ മാത്രം അനുഭവമല്ല. നിരവധി പെണ്‍കുട്ടികളാണ് ഇങ്ങനെ ഒരു മാസത്തേക്ക് നിര്‍ബന്ധപൂര്‍വം ഭാര്യമാരാക്കപ്പെടുന്നത്. മകളെ പലതവണ ഇപ്രകാരം വിവാഹം ചെയ്തു കൊടുത്ത് യഥാര്‍ത്ഥ കല്ല്യാണം നടത്താനുള്ള പണം വരെ ചിലരുടെ മാതാപിതാക്കള്‍ ഉണ്ടാക്കുന്നുണ്ട്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍