UPDATES

എഡിറ്റര്‍

കാലാവസ്ഥാ വ്യതിയാനത്തില്‍ ഭാവി തലമുറയുടെ താല്‍പര്യങ്ങള്‍ പരിഗണിക്കുന്നില്ല: ഒബാമയ്‌ക്കെതിരെ കേസുമായി കൗമാരക്കാര്‍

Avatar

 

കാലാവസ്ഥാ വ്യതിയാനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ നിലപാടുകള്‍ക്കെതിരെ രാജ്യത്തെ കൗമാരക്കാര്‍ രംഗത്ത്. ഈ വിഷയത്തില്‍ അദ്ദേഹം ഭാവി തലമുറയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് 21 പേര്‍ ഒബാമയ്‌ക്കെതിരെ കേസ് നല്‍കിയിരിക്കുകയാണ്. ഭാവി തലമുറയുടെ സുരക്ഷ നോക്കാതെ ഇന്നത്തെ തലമുറയുടെ സൗകര്യം മാത്രം നോക്കുന്നതിനെ കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഈ നീക്കം ഉയര്‍ത്തുന്നത്. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈഓക്‌സൈഡ് കാലാവസ്ഥാ വ്യതിയാനത്തിന് വലിയ പങ്കുവഹിക്കുന്നുവെന്ന് കഴിഞ്ഞ 50 വര്‍ഷമായി അറിയാമെങ്കിലും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറംതള്ളുന്നത് തടയാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്ന് എട്ടിനും 19-നും വയസിന് ഇടയില്‍ പ്രായമുള്ള പരാതിക്കാര്‍ പറയുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://scroll.in/article/751868/teens-sue-obama-over-climate-asking-why-future-generations-rights-are-not-respected 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍