UPDATES

എഡിറ്റര്‍

നിങ്ങള്‍ അറിയേണ്ട പത്ത് ഇന്ത്യന്‍ ഗ്രാമങ്ങള്‍

ഗ്രാമങ്ങളിലെ ജീവിതം നമ്മുടെ മനോഹരമായ സങ്കല്‍പ്പങ്ങളിലൊന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗ്രാമങ്ങള്‍ ഇല്ലായ്മകളുടെ ഊഷര ഭൂമികയായി മാറുന്നു. പട്ടിണിയും അജ്ഞതയും അടിസ്ഥാനസൗകര്യങ്ങളുടെ ദൗര്‍ലഭ്യവുമെല്ലാമാണ് ഒരു ശരാശരി ഇന്ത്യന്‍ ഗ്രാമമെന്ന് കേള്‍ക്കുമ്പോള്‍ മനസിലോര്‍ക്കുന്നത്. എന്നാല്‍, അത് പൂര്‍ണമായും ശരിയല്ല. ഏതൊരു മെട്രോ നഗരത്തില്‍ ജീവിക്കുന്നതിനേക്കാളും മികച്ച ജീവിതസാഹചര്യങ്ങള്‍ നമ്മുടെ പല ഗ്രാമങ്ങളിലും കാണാനാകും. ഇവിടെ നിങ്ങള്‍ അറിയാന്‍ പോകുന്നത് ഇന്ത്യയിലെ മികച്ച പത്തുഗ്രാമങ്ങളെയാണ്. വ്യത്യസ്ത സാഹചര്യങ്ങളിലാണ് ഈ ഗ്രാമങ്ങള്‍ നമുക്ക് അഭിമാനമാകുന്നത്. തുടര്‍ന്ന് വായിക്കൂ.

http://www.scoopwhoop.com/inothernews/mera-gaon-mahaan/

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍