UPDATES

എഡിറ്റര്‍

നിങ്ങളറിയാത്ത ഐഎസ്ആര്‍ഓയിലെ പെണ്‍ ശാസ്ത്രജ്ഞര്‍

മംഗള്‍യാന്‍ വിജയത്തോടനുബന്ധിച്ച് ഐഎസ്ആര്‍ഒയിലെ ആഹ്ലാദപ്രകടനങ്ങളുടെ നിരവധി ചിത്രങ്ങളും വാര്‍ത്താമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ആ കൂട്ടത്തില്‍ ഏവരുടെയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ചിത്രമായിരുന്നു ഐഎസ്ആര്‍ഒയിലെ വനിത ശാസ്ത്രജ്ഞരുടെ ആഹ്ലാദപ്രകടനം. സാരിയുടുത്ത്, തലയില്‍ പൂചൂടിയ ആ ശാസ്ത്രജ്ഞകളെ കണ്ടാല്‍, അയല്‍പക്കത്തുള്ള ആരൊക്കെയോ എന്ന ചിന്തയാണ് ആദ്യം വരിക. എത്രയോകാലമായി നമുക്കിവരെയൊക്കെ അറിയാമെന്നൊരു തോന്നല്‍ മനസ്സിലുണ്ടാകും. പക്ഷേ യാഥാര്‍ത്ഥ്യമതല്ല. ഒന്നുചോദിച്ചോട്ടെ- നമ്മള്‍ ആദ്യമായിട്ടല്ലേ, രാജ്യത്തിന്റെ അഭിമാനമുയര്‍ത്തുന്ന ഈ വനിത ശാസ്ത്രജ്ഞരുടെ ഒരു ചിത്രമെങ്കിലും കാണുന്നത്? വിശദമായി വായിക്കൂ.

http://www.thealternative.in/society/10-indian-women-scientists-you-should-be-proud-of/

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍