UPDATES

എഡിറ്റര്‍

എന്തുകൊണ്ട് ധോണി എക്കാലത്തേയും മികച്ച ക്രിക്കറ്റ് താരമാകുന്നു; പത്തു കാരണങ്ങള്‍

Avatar

ഏഷ്യ കപ്പ് കിരീട നേട്ടത്തിനു പിന്നാലെ മഹേന്ദ്ര സിംഗ് ധോണി വീണ്ടും വാര്‍ത്തകളുടെ തലക്കെട്ടുകളാകുന്നു. ഏറെ വിമര്‍ശനങ്ങളും വിരമിക്കാനുള്ള മുറവിളികളും ഉയര്‍ന്നിട്ടും ക്ഷമയോടെ എല്ലാത്തിനും ഉത്തരം മൈതാനത്തു നിന്നു വിളിച്ചു പറയാനാണ് ക്യാപ്റ്റന്‍ കൂള്‍ തയ്യാറായത്. ട്വന്റി-20 ലോകകപ്പിന് വീണ്ടും അരങ്ങുണരുമ്പോള്‍ കിരീടം നേടാന്‍ ഏറെ സാധ്യത കല്‍പ്പിക്കുന്ന ടീമായി ഇന്ത്യ മാറുന്നതിന് പ്രധാന കാരണവും ധോണി തന്നെയാണ്…വിമര്‍ശനങ്ങള്‍ വാഴ്ത്തലുകളായി മാറുമ്പോഴും എന്തുകൊണ്ട് മഹേന്ദ്ര സിംഗ് ധോണി ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്രിക്കറ്റ് താരമാകുന്നു എന്നു വ്യക്തമാക്കാന്‍ ഈ പത്തു കാരണങ്ങള്‍ മതി…വിശദമായി വായിക്കുക…

http://www.mansworldindia.com/sports/21282/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍