UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അസമില്‍ ഭീകരാക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

അസമില്‍ ഭീകരാക്രമണം. 12 പേര്‍ കൊലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത. കൊക്രജര്‍ ജില്ലയിലെ തിരക്കേറിയഒരു ചന്തയില്‍ ഭീകരര്‍ തോക്കുകള്‍ ഉപയോഗിച്ചു ആക്രമണം നടത്തുകയായിരുന്നു. കൊല്ലപ്പെട്ടവര്‍ സാധാരണജനങ്ങളാണ്. സുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായും വാര്‍ത്തയുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍