UPDATES

എഡിറ്റര്‍

താലി ചുട്ടെരിക്കലുമായി ഞാറ്റുവേല സംഘം

Avatar

തമിഴ്നാട്ടില്‍ നടന്ന താലി  പൊട്ടിച്ചെറിയല്‍ സമരത്തിനൊരു മലയാളി ഭാഷ്യവുമായി ഞാറ്റുവേല സാംസ്കാരിക പ്രവര്‍ത്തക സംഘം.സ്ത്രീകളും കുട്ടികളും അടക്കം നാല്പ്പ തിലധികം പേര്‍ പങ്കെടുത്ത ഈ സമരം സദാചാര കൊലയാളികള്‍ക്കിടയില്‍ നിന്നുള്ള പ്രണയ സ്വാതന്ത്ര്യം എന്നാണ് പ്രതിഷേധക്കാര്‍ വിശേഷിപ്പിച്ചത്‌. ഇന്നലെ ഫോര്‍ട്ട് കൊച്ചിയിലാണ് പ്രതിഷേധം അരങ്ങേറിയത്. കൂടുതലറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ

http://www.mangalam.com/print-edition/keralam/313841

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍