UPDATES

എഡിറ്റര്‍

40 കടുവ കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തി, തായ്‌ലന്റിലെ കടുവ ക്ഷേത്രം പൂട്ടുന്നു

നിയമവിരുദ്ധമായി മൃഗങ്ങളെ കടത്തുന്നുവെന്നും മൃഗങ്ങളെ ദ്രോഹിക്കുന്നുവെന്നും ആരോപിച്ച് തായ്‌ലന്റിലെ പ്രശസ്തമായ കടുവ ക്ഷേത്രം അധികൃതകര്‍ അടച്ചു പൂട്ടാന്‍ ഒരുങ്ങുന്നു. ഇവിടെയുള്ള 137 കടുവകളെയാണ് മാറ്റി പാര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. ബുദ്ധ ക്ഷേത്രമായ ഇവിടെ നിന്നും നാല്‍പതോളം കടുവ കുഞ്ഞുങ്ങളുടെ മൃതശരീരം ഫ്രീസറില്‍ നിന്നും കണ്ടെത്തിയിരുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/HzOWRh

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍