UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തലശേരിയിലെ ബാങ്കില്‍ യുവതി വെടിയേറ്റ് മരിച്ചു

അഴിമുഖം പ്രതിനിധി

തലശേരിയിലെ ഐഡിബിഐ ബാങ്കില്‍ യുവതി വെടിയേറ്റ് മരിച്ചു. സെക്യൂരിറ്റി ജീവനക്കാരന്റെ തോക്കില്‍ നിന്നുള്ള വെടിയേറ്റ് പുന്നോല്‍ സ്വദേശിയായ വില്‍ന വിനോദാണ് കൊല്ലപ്പെട്ടത്. തോക്കു വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടിയതെന്നാണ്‌ സംശയം. സെക്യൂരിറ്റി ജീവനക്കാരനായ ഹരീന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍