UPDATES

എഡിറ്റര്‍

അഴുകിയ പൈന്‍ആപ്പിള്‍ സ്റ്റാറ്റസ് സിംബല്‍

Avatar

ഒരു നൂറു വര്‍ഷം മുമ്പ് ജീവിച്ചിരുന്ന വ്യക്തി ഇന്ന് ഭൂമിയില്‍ സന്ദര്‍ശനം നടത്തുകയാണെങ്കില്‍ നമ്മുടെ സെല്‍ഫി കണ്ട് അന്തംവിട്ടേനേ. പക്ഷേ, മനുഷ്യരുടെ ഷോഓഫിനോടുള്ള താല്‍പര്യം അയാള്‍ക്ക് മനസിലാക്കാനാകും. ചരിത്രത്തിലുടനീളം സ്റ്റാറ്റസ് സിംബലായി ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ കാലാകാലങ്ങളില്‍ മാറാറുണ്ട്. അവ ചിലപ്പോള്‍ സ്വര്‍ണവും മറ്റു ആഭരണങ്ങളും ആകാം. എന്നാല്‍ ചിലപ്പോള്‍ അവ വിചിത്രമായ സംഗതികളായിരിക്കും. 

17, 18 നൂറ്റാണ്ടുകളില്‍ പൈന്‍ആപ്പിള്‍ വളരെ പ്രധാനപ്പെട്ട സ്റ്റാറ്റസ് സിംബലായിരുന്നു. സ്വന്തം വീട്ടില്‍ വിളയിച്ചെടുത്ത ഒരു പൈന്‍ ആപ്പിളിന് ഇന്നത്തെ 5000 ഡോളര്‍ വിലമതിക്കും. അതിനാല്‍ ഈ പഴത്തെ ആഹാരമാക്കാതെ നാലാളു കാണ്‍കെ പ്രദര്‍ശിപ്പിക്കാനായിരുന്നു അക്കാലത്തെ ആളുകളുടെ കമ്പം. അത് മാസങ്ങളോളം അഴുകി ചീഞ്ഞ് പ്രദര്‍ശന വസ്തുവായി ഇരിക്കും. അത്തരത്തിലെ വിചിത്രങ്ങളായ പത്ത് സ്റ്റാറ്റസ് സിംബലുകളെ കുറിച്ച് വായിക്കാന്‍ സന്ദര്‍ശിക്കുക.

http://io9.com/the-10-weirdest-things-that-people-once-used-as-status-1705449351 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍