UPDATES

എഡിറ്റര്‍

മരിക്കാന്‍ ഇതിലും പറ്റിയ സ്ഥലം ഈ ലോകത്തുണ്ടാകില്ല

ജീവിതച്ചെലവിന്റെ കാര്യത്തില്‍ ടൊറോജ അത്ര കൂഴപ്പമില്ല. എന്നാല്‍ മരിക്കുന്നതിന് ഇത്രയേറെ ചെലവുള്ള മറ്റൊരു സ്ഥലം ഈ ലോകത്ത് വേറെയുണ്ടാകില്ല. നിങ്ങള്‍ എത്ര വലിയ സമ്പന്നനാണോ ശവസംസ്‌കാര ചടങ്ങിനുള്ള ചെലവ് അതിന് അനുസരിച്ച് കൂടുകയും ചെയ്യും. എത്ര മൃഗങ്ങളെ കൂടുതല്‍ ബലി കഴിക്കുന്നോ അത്രയും വേഗത്തില്‍ ആത്മാവ് ഗ്രാമം വിട്ട് അനശ്വരതയില്‍ ലയിക്കുമെന്നാണ് വിശ്വാസം. അതായത് മാന്യമായ ഒരു മരണത്തിന് കുറഞ്ഞത് 24 പോത്തുകളെയെങ്കിലും ബലി കൊടുക്കണമെന്ന് സാരം. ടാനാ ടൊറാജ എന്ന ഈ ഇന്തോനേഷ്യന്‍ പ്രദേശത്തെ വിചിത്രമായ ആചാരത്തെ കുറിച്ചുള്ള കൂടുതല്‍ വായനയ്ക്ക്…

http://motherboard.vice.com/read/the-best-place-on-earth-to-die?utm_source=mbtwitter

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍