UPDATES

ട്രെന്‍ഡിങ്ങ്

ദിലീപിന് ജാമ്യം നിഷേധിച്ച കോടതി വിധിയുടെ പൂര്‍ണരൂപം

അപൂര്‍വവും ഗുരുതരവുമായ കുറ്റത്യമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് വ്യക്തമാക്കിയാണ് ദിലീപിന് ജാമ്യം നിഷേധിച്ചിരിക്കുന്നത്

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് ഹൈക്കോടതി ദിലീപിന്റെ ജാമ്യ ഹര്‍ജി തള്ളിയത്. ഒരു സ്ത്രീക്കെതിരെ ഗുരുതരമായ കുറ്റകൃത്യമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് പറഞ്ഞ കോടതി അപൂര്‍വവും ഗുരുതരവുമായ കുറ്റത്യമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് വ്യക്തമാക്കിയാണ് ദിലീപിന് ജാമ്യം നിഷേധിച്ചിരിക്കുന്നത്. കൂടാതെ ജാമ്യം നേടി പുറത്തിറങ്ങിയാല്‍ ഇയാള്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും കോടതി വിലയിരുത്തുന്നു. ഇതോടെ അന്വേഷണം പുരോഗതിയില്ലാതെ നീണ്ടുപോകുകയോ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കുകയോ ചെയ്താല്‍ മാത്രമാണ് ഇനി ജാമ്യത്തിന് അപേക്ഷിക്കാന്‍ ദിലീപിന് സാധിക്കൂ.

കോടതി വിധിയുടെ പൂര്‍ണരൂപം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍