UPDATES

എഡിറ്റര്‍

സഖാവേ, കാര്യങ്ങള്‍ ഒരുപാട് മാറി

Avatar

വലിയ വെല്ലുവിളികള്‍ തന്നെയാണ് സി.പി.എമ്മിന് മുന്നിലുള്ളത്. പുതിയ കാലത്ത് യാതൊരു പ്രസക്തിയുമില്ലാത്ത, 60-കളിലെ സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങളില്‍ നിന്ന് പുറത്തുകടക്കുകയും നശീകരണ പ്രവണതയുള്ള ട്രേഡ് യൂണിയന്‍ പരിപാടികള്‍ അവസാനിപ്പിക്കുകയും സ്വകാര്യ മൂലധനത്തോട് പിശാചിനെ കാണുന്നതു പോലുള്ള മാനസികാവസ്ഥ അവസാനിപ്പിക്കുകയുമൊക്കെ ചെയ്യേണ്ടിയിരിക്കുന്നു. ഇന്ന് രാജ്യത്ത് ആവശ്യത്തിന് കാര്‍ഷിക സമൂഹമുണ്ട്, രാജ്യത്തിന്നും പട്ടിണി അനുഭവിക്കുന്നവരും കുടിയൊഴിപ്പിക്കപ്പെടുന്നവരുമുണ്ട്, ഉദാരവത്ക്കരണത്തിന്റെ ഗുണഫലങ്ങളില്‍ നിന്ന് ഇന്നും ഒഴിവാക്കി നിര്‍ത്തപ്പെടുന്നവരുണ്ട്- ഇതൊക്കെ കൊണ്ടു തന്നെ സി.പി.എമ്മിന് ഇന്ത്യന്‍ സാഹചര്യത്തില്‍ ഇന്നും പ്രസക്തിയും അവസരവുമുണ്ട്. പക്ഷേ അതിന്, പാര്‍ട്ടി കമ്മിറ്റികളിലെ ചര്‍ച്ചകള്‍ കൊണ്ടു മാത്രം കാര്യമില്ലെന്ന് സി.പി.എം മനസിലാക്കുകയും വേണം. – സീതാറാം യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുമ്പോള്‍- ഹിന്ദുസ്ഥാന്‍ ടൈംസില്‍ ജയന്ത് ജേക്കബ് എഴുതിയ ലേഖനത്തില്‍ നിന്ന്.

കൂടുതല്‍ വായനയ്ക്ക്

The demographic has changed, Comrade

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍