UPDATES

എഡിറ്റര്‍

ദ ഡിവോഷന്‍ ഓഫ് സസ്‌പെക്റ്റ് എക്‌സും ദൃശ്യവും തമ്മിലെ സാമ്യതകള്‍

Avatar

അഴിമുഖം പ്രതിനിധി

ഒരു ജാപ്പനീസ് നോവലാണ് ദ ഡിവോഷന്‍ ഓഫ് സസ്‌പെക്റ്റ് എക്‌സ്. ദൃശ്യം മലയാള സിനിമയും. രണ്ടും സൂപ്പര്‍ ഹിറ്റ്. അതില്‍ മാത്രം ഒതുങ്ങുമോ ഈ നോവലും സിനിമയും തമ്മിലെ സാദൃശ്യങ്ങള്‍. ഒരു വ്യക്തി അയാളുടെ അയല്‍വാസിയും അയല്‍വാസിയുടെ മകളും ചെയ്ത കൊലപാതകം മറയ്ക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറാകുന്നു. ദൃശ്യത്തില്‍ ഒരാള്‍ അയാളുടെ ഭാര്യയേയും മകളേയും കൊലപാതക കേസില്‍ നിന്ന് രക്ഷിക്കാനും. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://scroll.in/article/737119/the-devotion-of-suspect-x-vs-drishyam-the-perfect-alibi-meets-the-perfect-double-crime 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍