UPDATES

എഡിറ്റര്‍

ഓര്‍മകള്‍ നഷ്ട്ടപ്പെട്ട ഒരു ഗ്രാമം

Avatar

ഒരു ഗ്രാമം, അവിടെയുള്ളവരെല്ലാം ഓര്‍മക്കുറവുള്ളവര്‍; കേള്‍ക്കുമ്പോള്‍ വിശ്വസിക്കുക പ്രയാസം, ആംസ്റ്റര്‍ഡാമിന്റെ അതിര്‍ത്തിയിലായി ഒറ്റപ്പെട്ടു നില്‍ക്കുന്ന ഹോഗ്‌വേയിലുള്ള വീസ്പ് എന്ന ചെറിയ വില്ലേജ് അറിയപ്പെടുന്നത് ഡിമന്‍ഷ്യ വില്ലേജ് എന്നാണ്. ജീവിതത്തിന്റെ അവസാനഘട്ടത്തിലേക്ക് എത്തിയ കുറെ മനുഷ്യര്‍ ഓര്‍മ്മകളോട് പടവെട്ടി ഇവിടെയുള്ള ഒരു നഴ്‌സിംഗ് ഹോമിലുണ്ട്. വിശദമായി വായിക്കുക ഈ ലേഖനം.

http://www.theatlantic.com/health/archive/2014/11/the-dutch-village-where-everyone-has-dementia/382195/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍