UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റിലയന്‍സ് എന്ന ജീര്‍ണ്ണ മാതൃക!

Avatar

മുകേഷ് അംബാനിയുടെ കവര്‍ പേജോടുകൂടി ഇറങ്ങിയ ദി ഇക്കണോമിസ്റ്റ് മാഗസിന്റെ പുതിയ ലക്കത്തില്‍ അംബാനിയുടെ ബിസിനസ്സ് വഴക്കങ്ങളെയും ഭരണരംഗങ്ങളിലെ ഇടപെടലുകളേയും മുന്‍നിര്‍ത്തി ഇന്ത്യയുടെ ഈ സമ്പന്നനെ അതിരൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്തിന് മുന്നില്‍ റിലയന്‍സ് ജീര്‍ണിച്ച മാതൃകയായി മാറിയിരിക്കുകയാണ് എന്നും ഭരണരംഗങ്ങളുമായി രഹസ്യബന്ധം സ്ഥാപിക്കുക വഴി ഉണ്ടാക്കിയ രാഷ്ട്രീയശക്തി ഉപയോഗിച്ച് സ്വകാര്യ സാമ്രാജ്യമായി മാറിയ റിലയന്‍സ് ദേശീയ ജേതാവ് ആയല്ല ഒരു ശല്യമായാണ് തീര്‍ന്നിരിക്കുന്നതെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. പൂര്‍ണമായി വായിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

http://www.economist.com/news/leaders/21610267-why-mukesh-ambani-indias-richest-man-needs-reform-his-empire-unloved-billionaire

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍