UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അന്വേഷണം മാജിക്കല്ലെന്ന് ഡിജിപി ലോക്‌നാഥ് ബഹ്ര

പ്രതികളെ കോടതി മുറിയില്‍ നിന്നും വലിച്ചിറക്കി അറസ്റ്റ് ചെയ്തതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ബഹ്ര

നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റിലായതിനെക്കുറിച്ച് ഡിജിപി ലോക്‌നാഥ് ബഹ്ര പ്രതികരിച്ചു. അന്വേഷണം മാജിക്കല്ലെന്നാണ് അദ്ദേഹം ആദ്യം പ്രതികരിച്ചത്. അന്വേഷണത്തില്‍ വീഴ്ചവന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം പ്രതികളെ കോടതി മുറിയില്‍ നിന്നും വലിച്ചിറക്കി അറസ്റ്റ് ചെയ്തതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസിന്റെ അന്വേഷണം സിനിമ മേഖലയിലേക്കും വ്യപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍