UPDATES

എഡിറ്റര്‍

സോണിയയേയും രാഹുലിനേയും കോടതിയുടെ കയറ്റുന്ന നാഷണല്‍ ഹെറാള്‍ഡ് കേസ്: അറിയാന്‍ അഞ്ച് കാര്യങ്ങള്‍

Avatar

ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും ആരോപണമുനയില്‍ നിര്‍ത്തി നല്‍കിയ ദ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇപ്പോള്‍ ഇരുവരും ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരിക്കുകയാണ്. രാഷ്ട്രീയ പകപോക്കലെന്ന് കോണ്‍ഗ്രസും തട്ടിപ്പ് നടത്തിയെന്ന് ബിജെപിയും ആരോപിക്കുന്ന ഈ കേസിനെ കുറിച്ച് അറിയേണ്ട അഞ്ച് കാര്യങ്ങള്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

https://www.saddahaq.com/the-national-herald-case-explained-in-a-5point-cheatsheet

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍